ഭരണ ചരിത്രം
മുന്‍ പ്രസിഡന്റുമാര്‍
തൃക്കൂര് ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റുമാരുടെ വിവരങ്ങള്
01 പഞ്ചായത്ത് പ്രസിഡന്റുമാര്‍
- 1ശ്രീ. ടി.പി. സീതാരാമന്‍10/07/1954 – 18/05/1955
- 2ശ്രീ. സി.എല്‍. ചാക്കുണ്ണി18/06/1955 – 24/01/1963
- 3ശ്രീ. കെ.എം. കുമാരന്‍ സ്പെഷ്യല്‍ ഓഫീസര്‍24/01/1963 – 20/12/1963
- 4ശ്രീ. പി. നാരായണന്‍ ഇളയത്ത്20/12/1963 – 16/04/1970
- 5ശ്രീ. നെല്ലങ്കര കൊച്ചപ്പന്‍ (എന്‍.എ. കൊച്ചപ്പന്‍)07/05/1970 – 11/08/1977
✦ പഞ്ചായത്ത് വിഭജനത്തിന് ശേഷമുള്ള ഭരണകാലം ✦
02 പഞ്ചായത്ത് വിഭജനത്തിന് ശേഷമുള്ള പ്രസിഡന്റുമാര്‍
- 1ശ്രീ. ടി.പി. പീതാംബരന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രസിഡന്റ്31/08/1977 – 28/09/1979
- 2ശ്രീ. ടി.കെ. കറപ്പന്‍28/09/1979 – 12/03/1981
- 3ശ്രീ. കെ. അരവിന്ദാക്ഷന്‍1981 – 19/01/1983
- 4ശ്രീ. പി.ആര്‍. ശങ്കരനാരായണന്‍14/03/1983 – 22/10/1984
- 5ശ്രീ. കെ.ആര്‍. ഗോപാലകൃഷ്ണന്‍ റ്റി.പി.ഒ22/10/1984 – 08/02/1988
- 6ശ്രീ. എന്‍. രാമന്‍ നായര്‍08/02/1988 – 02/10/1995
- 7ശ്രീ. ജോണ്‍ വട്ടക്കുഴി02/10/1995 – 02/10/2000
- 8ശ്രീമതി. സുന്ദരി മോഹന്‍ദാസ്02/10/2000 – 16/05/2002
- 9ശ്രീമതി. പങ്കജാക്ഷി ജയരാജ്12/06/2002 – 22/03/2005
- 10ശ്രീമതി. രാധിക വിജയന്‍29/04/2005 – 02/10/2005
- 11ശ്രീ. പി. മുരളി02/10/2005 – 25/07/2008
- 12ശ്രീ. ഷെന്നി ആന്റോ പനോക്കാരന്‍21/08/2008 – 31/10/2015
- 13ശ്രീമതി. പ്രേമ കുട്ടന്‍19/11/2015 – 21/10/2019
- 14ശ്രീമതി. ശ്രീജ അനില്‍21/11/2019 – 06/12/2020
- 15ശ്രീ. മോഹനന്‍ തൊഴുക്കാട്ട്21/12/2020 – 28/02/2022
- 16ശ്രീ ഷിജു (സൈമണ്‍ നമ്പാടന്‍)21/03/2022 – 26/10/2023
- 17ശ്രീമതി. സുന്ദരി മോഹന്‍ദാസ് നിലവില്13/11/2023 – നിലവില്