പൗരാവകാശരേഖ
തൃക്കൂർ ഗ്രാമപഞ്ചായത്ത്
പൗരാവകാശരേഖ
തൃക്കൂർ ഗ്രാമപഞ്ചായത്തിൽ നിന്നും ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ, അവ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, സമയപരിധി, ഉത്തരവാദിത്തങ്ങൾ എന്നിവ വ്യക്തമാക്കുന്ന ഔദ്യോഗിക രേഖ
ജനങ്ങൾക്ക് ഗ്രാമപഞ്ചായത്തിൽ നിന്നും ലഭ്യമാകുന്ന വിവിധ സേവനങ്ങളെക്കുറിച്ചും അവ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, സമയപരിധി, ഉത്തരവാദിത്തങ്ങൾ എന്നിവയെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനാണ് പൗരാവകാശരേഖ തയ്യാറാക്കിയിരിക്കുന്നത്.
പൗരാവകാശരേഖ
തൃക്കൂർ ഗ്രാമപഞ്ചായത്തിന്റെ പൗരാവകാശരേഖ കാണുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനുമായി താഴെയുള്ള ബട്ടൺ തിരഞ്ഞെടുക്കുക.