താല്‍ക്കാലിക ഓവര്‍സിയര്‍ ഇന്റര്‍വ്യൂ
August 29, 2026
തൃക്കൂര് ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസില്‍ ഓവര്‍സിയര്‍ (ഗ്രേഡ് 3) തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് 31/08/2026-ന് രാവിലെ 11 മണിക്ക് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.